നബിയുടെ മൂത്രവും കാഷ്ഠവും ദിവ്യം; നബി മൂത്രമൊഴിച്ച ഭൂമി രണ്ടായി പിളർന്നു : മുല്ലൂർക്കര മുഹമ്മദ് അലി സഖാഫി

Kolambi

മുഹമ്മദ്‌ നബിയുടെ മൂത്രവും കാഷ്ഠവും ദിവ്യമെന്നു മുല്ലൂർക്കര മുഹമ്മദ് അലി സഖാഫി. ഒരിക്കൽ മഹാനായ നബിയുടെ മൂത്രവും കാഷ്ഠവും കാണണമെന്ന് ഒരു സ്വഹാബിക്ക് ആഗ്രഹം ഉണ്ടായി. ഒരിക്കൽ നബി വെളിക്കിരുന്നു, നബി എണീറ്റ് പോയ ഉടനെ കാഷ്ഠം കാണാൻ അത്യാഗ്രഹത്തോടെ കാഷ്ഠിച്ച സ്ഥലത്തേക്ക് നോക്കിയെന്നും, അപ്പോൾ അവിടെ ഭൂമി രണ്ടായി പിളർന്നു എന്നും ഭൂമി തന്നെ നബിയുടെ കാഷ്ഠവും മൂത്രവും ഖബറടക്കിയെന്നും മുഹമ്മദ് അലി സഖാഫി പറഞ്ഞു.

നബിയുടെ കാലത്ത് കുട്ടികൾക്ക് വയറുവേദന വന്നാൽ നബിയുടെ വിയർപ്പ് വെള്ളത്തിൽ കലക്കി കൊടുക്കാറുണ്ടായിരുന്നു എന്നും, ആയിഷ ബീവിയുടെ പരിചാരക പ്രവാചകന്റെ മൂത്രം എടുത്തു കുടിച്ചു വയറു വേദന മാറ്റിയിട്ടുണ്ട് എന്നും സഖാഫി തന്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. ‘Unmasking Islam’ എന്ന ഫേസ്ബുക് പേജിലാണ് മുല്ലൂർക്കര മുഹമ്മദ് അലി സഖാഫിയുടെ പ്രസംഗം പ്രചരിച്ചത്.

https://www.facebook.com/groups/unmaskingislam2/posts/835097087184283/

LEAVE A REPLY

Please enter your comment!
Please enter your name here