Kolambi
നിങ്ങളൊരു പെണ്ണിനെ വിവാഹം കഴിക്കാൻ ഉള്ള ആലോചന വരികയും പെണ്ണുകാണൽ ചടങ്ങിനു പോകുന്നതിനു മുൻപ് ആ പെൺകുട്ടിയെ നിങ്ങൾ അവൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയം മുതൽ പിന്തുടരണമെന്നും അവളുടെ ബസ്സിലെ രീതികളും, ബസിലെ ആളുകളോടുള്ള ഇടപെടലും ഒക്കെ അറിഞ്ഞതിനുശേഷം അവളുടെ സ്കൂളിലും അധ്യാപകരോടും കൂട്ടുകാരോടും പെണ്ണ് എങ്ങനെയാണ് എന്ന് ചോദിക്കുകയും വേണം എന്നിട്ട് മാത്രമേ കല്യാണം കഴിക്കാൻ പോകാവു, അല്ലാതെ പെണ്ണിനെ ഒന്നര മിനിറ്റ് കൊണ്ട് പെണ്ണുകണ്ടു കല്യാണം ഉറപ്പിക്കരുതെന്ന് പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി.
പെണ്ണിനെ മനസിലാക്കാനുള്ള ബാലുശ്ശേരിയുടെ പുതിയ തന്ത്രം ‘unmasking Islam’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പ്രചരിച്ചത്.