പഞ്ച്ശീറിൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന താലിബാൻ ഭീകരർ: വീഡിയോ കാണാം

Kolambi

അഫ്ഗാൻ പ്രവിശ്യയായ പഞ്ച്ശീറിന്റെ പൂർണ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ഇരുപതോളം പ്രവിശ്യ നിവാസികളെ താലിബാൻ ഭീകരർ കൊന്നതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. പഞ്ച്ശീറിൽ ഒരു സ്ത്രീയെ താലിബാൻ ഭീകരർ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ ട്വിറ്റെറിൽ വൈറൽ ആയിരുന്നു. തക്ബീർ മുഴക്കി സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ഇരുപതോളം താലിബാൻ ഭീകരരെ വീഡിയോയിൽ കാണാൻ സാധിക്കും. അഫ്ഗാൻ അതിർത്തിക്കു പുറമെയുള്ള പഞ്ച്ശീർ പ്രദേശത്തിന്റെ അവസാന പോക്കറ്റ് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും പിടിച്ചടക്കിയതോടെ ജനങ്ങളെ നിഷ്കരുണം വധിക്കുകയും കൂട്ടമായി ആക്രമിക്കുകയും ചെയ്യുന്ന വാർത്തകളാണ് പഞ്ച്ശീറിൽ നിന്നും കേൾക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here