കല്യാണ പെണ്ണിന് പേരില്ല മുഖമില്ല ; കേരളത്തിലെ താലിബാൻ പ്രൊ

Kolambi Web

സാധാരണ പെണ്ണിനുപകരം പൂവോ പൂമ്പാറ്റയോ വെച്ചാണ് ഇസ്ലാമിലെ കല്യാണ കുറിയടിക്കൽ, എന്നാൽ ഇത്തവണ കേരള താലിബാൻ ഘടകം, കുറച്ചുകൂടി താലിബാൻ പ്രൊ ആയി. പൂവും പൂമ്പാറ്റയും പോയിട്ട് പെണ്ണിന്റെ പേര് പോലുമില്ല. പകരം ആരുടെ മകളാണെന്ന്‌ മാത്രമുണ്ട്.

അബ്ദുൽ റഹ്മാൻ പേരോട് ഉസ്താദിന്റെ മകന്റെ കല്യാണക്കുറിയിലാണ് ഇസ്ലാമിനോട് കൂടുതൽ അടുത്തുനിൽക്കുന്ന താലിബാൻ മോഡൽ പരീക്ഷണങ്ങൾ. വധുവിന് പേരില്ല, സ്വന്തമായി വ്യക്തിത്വമോ, പദവിയോ ഇല്ല. പക്ഷെ ആരുടെയോ മകളെയാണ് ഉസ്താദിന്റെ മകൻ മുബഷിർ കല്യാണം കഴിക്കുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ നമ്മൾ വിചാരിക്കും കല്യാണ വീഡിയോയിൽ ഉണ്ടാകുമെന്ന്. അതിലും വധു ഇല്ല. വരൻ മാത്രം. സ്ത്രീയെന്നാൽ ആരുടെയെങ്കിലും മകളോ ഭാര്യയോ മാത്രമായി ജനിച്ചു മരിച്ചു പൊയ്ക്കോണം എന്ന് ചുരുക്കം.

പെണ്ണിനെ കേവലം സെക്സ് ടോയ് മാത്രമായി കാണുന്ന ഇസ്ലാമിന്റെ യഥാർത്ഥ രീതികളാണ് വെളിവാകുന്നത്. താലിബാൻ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകൾക്ക് പർദ്ദയും മക്കനയും നിർബന്ധമാക്കിയതും, പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതും, സ്ത്രീകൾ ആൺ തുണയില്ലാതെ പുറത്തിറങ്ങാൻ പാടില്ലെന്ന് നിയമം വന്നതുമുൾപ്പെടെ ആധുനിക ലോകം ആശങ്കയോടെ നോക്കുന്ന കാലത്താണ് കേരളത്തിലെ ഇത്തരം താലിബാൻവത്കരണം.

LEAVE A REPLY

Please enter your comment!
Please enter your name here