ആമസോൺ ഡെലിവർ ചെയ്ത പാക്കിൽ മഴവില്ല് ചിത്രം ; ഇത് കണ്ട് വിറയലും ബോധക്കേടും ബാധിച്ച് സോഷ്യൽ മീഡിയ ഇസ്ലാമിക പോരാളി .

ആമസോണിൽ നിന്ന് സാധനം കൊണ്ടുവന്ന കാർഡ്ബോർഡ് ബോക്സിൽ മഴവില്ല് കണ്ട് കുരു പൊട്ടി പ്രമുഖ സോഷ്യൽ മീഡിയ ഇസ്ലാമിക പോരാളി അഷ്‌കർ ലെസ്സിരെ.
“ഞാൻ പണം നൽകിയത് നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാണ് .നിങ്ങളുടെ രാഷ്ട്രീയം എന്റെ തൊണ്ടയിലേക്ക് തള്ളി തരരുത്” .(You can have all the politics you want.Just don’t shove it down the throats of your customers.I paid for your products, not your politics.- Ashkar Lessirey) എന്നാണ് അഷ്‌കർ ഫേസ്ബുക്കിൽ കുറിച്ചത് .കമന്റ് ബോക്സിൽ എതിരഭിപ്രായവുമായി പലരും രംഗത്ത് വന്നെകിലും ഇസ്ലാമിക പോരാളികൾ ഹോമോഫോബിയ നിറഞ്ഞ കമന്റുകളുമായി ആറാടുകയാണ് . ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഇവർ എന്നെങ്കിലും ഈ നൂറ്റാണ്ടിലേക്ക് എത്തും എന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായിരിക്കുകയാണ് .

ഈ വിഷയത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതിയ കുറിപ്പ് ഇങ്ങനെയാണ് .
പ്രിയപ്പെട്ട അഷ്കറെ,
നിങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു രാഷ്ട്രീയം മറ്റൊരാൾ നിങ്ങളുടെ തൊണ്ടക്കുഴിയിലേക്ക് കുത്തിയിറക്കുമ്പോൾ ഉള്ള നിങ്ങളുടെ പിടച്ചിൽ കണ്ടു. നിങ്ങളോട് ഐക്യപ്പെടുന്നു.
പക്ഷേ,ഇത് തന്നെ ആണ്, നിങ്ങളോടും പറയാൻ ഉള്ളത്…
ഞങ്ങൾക്ക് താല്പര്യമില്ലാത്ത നിങ്ങളുടെ ഇസ്ലാം എന്ന അളിഞ്ഞ രാഷ്ട്രീയം അത് താല്പര്യമില്ലാത്തവരുടെ തൊണ്ടയിലേക്ക് കുത്തിയിറക്കാൻ നോക്കരുത്…!
ഹോമോഫോബിയ പടർത്തുന്നതും, മുർതദ്ദിനെ കൊല്ലണം എന്നും, അവന്റെ കുടുംബം തകർക്കണം എന്നും, ഒറ്റപ്പെടുത്തണം എന്നും ഒക്കെ ഉള്ള നിങ്ങളുടെ രാഷ്ട്രീയ മർദന മാർഗ്ഗങ്ങൾ നിങ്ങൾ അവസാനിപ്പിക്കണം.
ഒന്നിനും പറ്റിയില്ലെങ്കിൽ, നിങ്ങളുടെ കമന്റ്റ് കണ്ട് ആമസോണോഫോബിയ പടർത്തുന്നേ എന്നും പറഞ്ഞു കൊണ്ട് ആമസോൺ ഇവിടെ നിലവിളിക്കാത്ത പോലെ, നിങ്ങളുടെ രാഷ്ട്രീയത്തെ തള്ളി പറയുമ്പോൾ, അതിനെ വിമർശിക്കുമ്പോൾ, ഇസ്ലാമോഫോബിയ പടർത്തുന്നേ എന്നും പറഞ്ഞു ഇവിടെ നിലവിളിച്ചു തൂറി മെഴുകാതെ ഇരിക്കാനെങ്കിലും തയാറാകണം എന്നാണ് അതിന്റെ ഒരു ഇത്…!
പറ്റുമെങ്കിൽ ഒരു ഡയപ്പർ എങ്കിലും വാങ്ങി ഇടുക…!
നിങ്ങൾ ഈ ലോകം ആകെ നാറ്റിച്ചിരിക്കുകയാണ്…!

LEAVE A REPLY

Please enter your comment!
Please enter your name here